About us


ലിറ്റിൽ ബേഡ്സ് ചാരിറ്റബിൾ ട്രസ്റ്റ്

Kaloor, Ernakulam 
RegNo:113/4/2021

പെൺമക്കളുടെ കല്ല്യാണം സാമ്പത്തികമായി നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ, രജിസ്റ്റർ ചെയ്യാൻ മടിക്കേണ്ട. അഞ്ചുപവൻ വിവാഹസമ്മാനം നൽകി നിങ്ങളുടെ കൂടെ നിന്ന് വിവാഹം നടത്തി തരാൻ ലിറ്റിൽ ബേഡ്സ് നിങ്ങളുടെ കൂടെയുണ്ട്.

നിങ്ങൾ പ്ലസ്ടു കഴിഞ്ഞതാണോ...?

ഒരു മികച്ച ടീച്ചർ ആകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, പണം അതിനൊരു തടസ്സമാണെങ്കിൽ വിഷമിക്കണ്ട!

ലിറ്റിൽ ബേഡ്സ്ന്റ തണലിൽ നിങ്ങൾക്കും ഒരു മികച്ച ടീച്ചർ ആകാം
ട്രസ്റ്റ്‌ന്റെ സ്ക്കോളർഷിപ്പോടെ പഠനം പൂർത്തിയാക്കൂ..

ഫോം👈

🛑 ഈ പുണ്യകർമ്മങ്ങളിലേക്ക് സഹായമാകാൻ നിങ്ങൾക്കും കഴിയുമെങ്കിൽ

ഒരു രൂപയാണെങ്കിലും നിക്ഷേപിച്ചോളൂ...
ദൈവം കാവലുണ്ടാകും.

Bank Details

Name: LITTLE BIRDS CHARITABLE TRUST

A/c.No. 9210 200 436 18 981

IFSC : UTIB0004524

Bank: AXIS Bank Edakkara

ഓഫീസ്, രജിസ്ട്രേഷൻ കേന്ദ്രം എടക്കര - മലപ്പുറം ജില്ല

Contact:

Little Birds Charitable Trust

HOW TO FIND US

Just send us your questions or concerns by starting a new case and we will give you the help you need.

ENQUIRY FORM